kanakamma-62

മൺറോത്തുരുത്ത്: തുമ്പുംമുഖം കനക വിലാസത്തിൽ കനകമ്മ (62) നിര്യാതയായി. സംസ്‍കാരം നടത്തി. സഹോദരങ്ങൾ: ശാന്തമ്മ, പൊന്നമ്മ, ലളിതമ്മ, സുദർശനൻ, രാജു, സുരേഷ്ബാബു. സഞ്ചയനം ഇന്ന് രാവിലെ 8ന്.