പന്മന: ഇടപ്പള്ളിക്കോട്ട ഇടപ്പള്ളിൽ റിട്ട. പി.ഡബ്ലിയു.ഡി ജീവനക്കാരൻ സലാഹുദ്ദീൻ (79) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സുലേഖ. മക്കൾ: സലീന (ഗവ. ഹയർ സെക്കൻഡറി കൽപ്പറ്റ), സജിത. മരുമക്കൾ: നസീർഖാൻ (മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തൃക്കടവൂർ), മുനീർ.