കൊല്ലം: പാറശേരി തെക്കതിൽ രാഹുൽ ഭവനിൽ എസ്. രാജൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: സരോജം. മക്കൾ: രാഹുൽ, ആതിര.