അഞ്ചാലുംമൂട്: ഞാറയ്ക്കൽ ശിവദയിൽ കെ.ബി. മുരളീധരൻ (72, റിട്ട. ഏജീസ് ഓഫീസ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ജി. സുശീല. മക്കൾ: എം.എസ്. സിബി, എം.എസ്. സിനി. മരുമക്കൾ: രാജീവ് ദത്ത്, സിമി പി. വാൾട്ടൺ.