കൊട്ടാരക്കര: കുളക്കട ഗവ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പി.ടി.എ കമ്മിറ്റിയും അദ്ധ്യാപകരും ചേർന്ന് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. ഫോണുകളുടെ വിതരണോദ്ഘാടനം കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഇന്ദുകുമാർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സുഭാഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കവിതാ ഗോപകുമാർ, സന്ധ്യാ വി നായർ, സന്തോഷ്, അനിതാ മന്ദിരം ഗൗരിക്കുട്ടി അമ്മ, ഷൈനി, ശ്രീലത, നീതു എന്നിവർ പ്രസംഗിച്ചു,