കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് തുമ്പറ ടി.ആർ.എ-12 ശിവദത്തിൽ കെ. നടരാജന്റെയും (റിട്ട. ബി.എസ്.എൻ.എൽ, കൊല്ലം) പരേതയായ ജാനമ്മയുടെയും (റിട്ട. ബി.എസ്.എൻ.എൽ, കൊല്ലം) മകൻ അജിത്ത് (51, ജില്ലാ കോടതി, കൊല്ലം) നിര്യാതനായി. ഭാര്യ: ശ്രീരേഖ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കൊറ്റംകുളങ്ങര). മകൾ: എ.എസ്. പാർവതി. സഹോദരിമാർ: മായ എൻ. രാജൻ, സ്വപ്ന എൻ. രാജൻ.