ajaykumar-s-64

ചാത്തന്നൂർ: വരിഞ്ഞം പുത്തൻവിള വീട്ടിൽ എസ്. അജയകുമാർ (64, റിട്ട. ജോ. ബി.ഡി.ഒ) നിര്യാതനായി. ഭാര്യ: സുഗതകുമാരി. മക്കൾ: ശിബി (കായികാദ്ധ്യാപകൻ, ജി.എച്ച്.എസ് പണയിൽ), ജ്യോതി (ഗൾഫ്). മരുമക്കൾ: ഗോപിക, വിജില ചിഞ്ചു. സഞ്ചയനം 12ന് രാവിലെ 7ന്.