james-g-95

കടവൂർ: മതിലിൽ ചക്കഴികത്ത് ജി. ജയിംസ് (95) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ത്രേസ്യ. മക്കൾ: എലിസബത്ത്‌, ടൈറ്റസ്. മരുമക്കൾ: ചാൾസ്, ബിന്ദു.