തഴുത്തല: നെടിയവിള വീട്ടിൽ സിറാജുദീൻ (61) നിര്യാതനായി. ഭാര്യ: ആരിഫാ ബീവി. മക്കൾ: മുംതാസ്, ശൈലജ, ഷാനിഫ. മരുമക്കൾ: സലിം, ഹാഷിം, കബീർ.