കൊട്ടാരക്കര: സ്വാമി പ്രകാശാനന്ദയുടെ സമാധിയിൽ എസ്.എൻ.ഡിപി യോഗം കൊട്ടാരക്കര യൂണിയൻ കൗൺസിൽ അനുശോചിച്ചു. . പ്രകാശാനന്ദയുടെ വേർപാട് ശ്രീനാരായണിയ സമൂഹത്തിന് തീരാ നഷ്ടമാണെന്ന് യൂണിയൻ കൗൺസിൽ വിലയിരുത്തി.