bhadran-k-64

ആയൂർ: തേവന്നൂർ മരോട്ടിമൂട്ടിൽ വീട്ടിൽ കെ. ഭദ്രൻ (64, റിട്ട. കെ.ഡബ്ലിയു.എ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഡി. നളിനി (റിട്ട. മണ്ണ് സംരക്ഷണ വകുപ്പ്). മക്കൾ: ബിനി ഭദ്രൻ (ഐ.എസ്.ആർ.ഒ), ദീപ ഭദ്രൻ. മരുമക്കൾ: ശരത് ചന്ദ്രൻ (ടെക്നിപ്, ചെന്നൈ), വി.എസ്. പ്രേജു (നേവൽ ബേസ്, കൊച്ചി).