പള്ളിമൺ: മംഗലത്തുവീട്ടിൽ യശോധരൻ (60) ഒമാനിൽ വച്ച് കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: സതി. മക്കൾ: അനൂപ്, ആര്യ. മരുമകൻ: വിഷ്ണു.