കുമ്പനാട്: മുരുപ്പേൽ കാസവില്ലയിൽ പാസ്റ്റർ വി.വി.ഫിലിപ്പോസ് (69) നിര്യാതനായി. സംസ്‌കാരം പിന്നീട്. റാന്നി മുരുപ്പേൽ കുടുംബാംഗമാണ്. ഭാര്യ: റാന്നി മണക്കാണംപള്ളിയിൽ അന്നമ്മ ഫിലിപ്പോസ്. മകൾ: ലിപ്‌സി. മരുമകൻ: കലയപുരം ചൂരവിളയിൽ സജി ബേബി (മസ്‌കറ്റ്).