കൊട്ടാരക്കര: ചക്കുവരയ്‌ക്കൽ സർവീസ്‌ സഹകരണ ബാങ്കിലെ പ്യൂൺ, നൈറ്റ്‌ വാച്ചർ എന്നീ തസ്‌തികകളിലേക്ക്‌ ഇന്ന് നടത്താനിരുന്ന എഴുത്തു പരീക്ഷയും അഭിമുഖവും വെട്ടിക്കവല പഞ്ചായത്തിൽ ട്രിപ്പിൽ ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മാറ്റി വെച്ചു. പുതുക്കിയ തീയതി ഉദ്യോഗാർഥികളെ പിന്നീട്‌ അറിയിക്കുമെന്ന്‌ സെക്രട്ടറി അറിയിച്ചു. വിവരങ്ങൾക്ക്‌: 8075947944