thankamma-72

കുളക്കട കിഴക്ക്: കൊറ്റിയോട്ട് വീട്ടിൽ ജനാർദ്ദനന്റെ ഭാര്യ തങ്കമ്മ (72) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുരേഷ് കുമാർ, വിജയകുമാർ, ശ്രീജകുമാരി, അജികുമാർ. മരുമക്കൾ: സുഷമ, ദീപ, സുനിൽ കുമാർ, അഞ്ജലി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.