കൊല്ലം: നഗരത്തിൽ 187 പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു.
40,798 പേർക്കാണ് ആകെ കൊവിഡ് ബാധിച്ചത്.
1,431 പേർ നിലവിൽ ചികിത്സയിലുണ്ട്.
രോഗമുക്തർ: 38,836
മരണം: 533