kunjamma-mathew-81

അടുതല: വില്ലിമംഗലത്ത് വീട്ടിൽ പരേതനായ വി.സി. മാത്യുവിന്റെ ഭാര്യ കുഞ്ഞമ്മ (81) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് അടുതല സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജേക്കബ് മാത്യു (സൗദി), കു‌ഞ്ഞുമോൾ ജോയി, റോസമ്മ മോനച്ചൻ, ജെസ ബാബു (ബെല്ല ബ്യൂട്ടി പാർലർ, കൊട്ടാരക്കര), സുനി റോയി, പരേതനായ ബിനു മാത്യു. മരുമക്കൾ: ലിസി ജേക്കബ്, ജോയിക്കുട്ടി, മോനച്ചൻ, ബാബു ജോർജ്, റോയി.