പനയം: ഉന്നൻകല്ലുവിളവീട്ടിൽ പരേതനായ പരമേശ്വരന്റെ ഭാര്യ ചെല്ലമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: സതീശൻ, രതീശൻ, രതിഭായി, ജഗദീശൻ. മരുമക്കൾ: ലളിത, രേവമ്മ, ഹരിദാസൻ, ജീജ.