കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് എം.ഇ.ആർ.എ നഗർ-152 കോട്ടപ്പുറത്ത് വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ രഘുനന്ദിനി (86) നിര്യാതയായി. മക്കൾ: പരേതയായ വസന്ത, രാജേന്ദ്രൻ, ലതിക, പരേതനായ അജയകുമാർ. മരുമക്കൾ: എസ്. ബാബുസേനൻ, ലാജി, പി. അശോകൻ, സരസ്വതി (ലേഖ). മരണാനന്തര ചടങ്ങുകൾ 12ന് രാവിലെ 6ന്.