ഓയൂർ: വെളിനല്ലൂർ ഗണപതി ക്ഷേത്രത്തിൽ പ്രദക്ഷിണവഴി സമർപ്പണവും ബലിക്കൽ, വാഹനം എന്നിവയുടെ പ്രതിഷ്ഠാകർമ്മങ്ങളും ഇന്ന് മുതൽ ഞായർ വരെ നടക്കും. വാഹന, പരിവാര പ്രതിഷ്ഠാകർമ്മം ഞായറാഴ്ച്ച രാവിലെ 10.45ന് മേൽ 12.15നകം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.