ഓയൂർ: അമ്പലംകുന്ന് പ്രശാന്തിയിൽ ഡോ. ടി.ജി. രാഘവൻ (65, ശ്രീമാതാ ഹോസ്പിറ്റൽ, അമ്പലംകുന്ന്) നിര്യാതനായി. സംസ്കാരം കുടുംബവീടായ ചെങ്ങമനാട് തെക്കേപ്പുതുശ്ശേരിയിൽ നടത്തി. ഭാര്യ: ഡോ. പി. സരളാകുമാരി. മകൾ: ഡോ. ആർ. മേഘ.