chithrabhanu-71

അഞ്ചൽ: ഏറം നടുക്കുന്നുംപുറം ബിനു വിലാസത്തിൽ ചിത്രഭാനു (71) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: ബിനു, മിനി. മരുമക്കൾ: ജയ, രാജു.