പട്ടാഴി: കന്നിമേൽ നിവേധന വീട്ടിൽ (പുന്തല വീട്) ശാന്തകുമാരൻപിള്ളയുടെയും സോമവല്ലിഅമ്മയുടെയും മകളും പരേതനായ സുരേഷ് കുമാറിന്റെ ഭാര്യയുമായ എസ്. ശാന്തി (44) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരൻ: ശ്യാമു.