കരുനാഗപ്പള്ളി: പാവുമ്പ തെക്ക് രാജേന്ദ്രഭവനത്തിൽ മീനാക്ഷി (89) നിര്യാതയായി. മക്കൾ: കുമാരി, രാജേന്ദ്രൻ, സുധർമ്മ, കാർത്തികേയൻ, സുഗതൻ. മരുമക്കൾ: ശിവൻകുട്ടി, പ്രസന്ന, ഗോപി, രാജി, പ്രീത. സഞ്ചയനം ഞായറാഴ്ച.