fathima-kunj-77

കരുനാഗപ്പള്ളി: ആദിനാട് തെക്ക് ആലുംതറയിൽ വീട്ടിൽ പരേതനായ മുഹമ്മദ്കുഞ്ഞിന്റെ ഭാര്യ ഫാത്തിമാകുഞ്ഞ് (77) നിര്യാതയായി. മക്കൾ: ലൈലാ ബീവി, അബ്ദുൽ ലത്തീഫ്, നാസർ (ഇരുവരും ബഹ്‌റൈൻ), സലീം. മരുമക്കൾ: നാസർ, സജീന, നദീറ, റംലത്ത്.