പരവൂർ: കൂനയിൽ കൊച്ചാലുംമൂട് പ്രിയ സദനത്തിൽ പരേതനായ സദാശിവൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (81) നിര്യാതയായി. മക്കൾ: വസന്തകുമാരി, ജയകുമാർ, പരേതനായ മോഹനൻ. മരുമക്കൾ: പത്മകുമാരി, അശോകകുമാരൻനായർ, ലതകുമാരി.