gopalakrishna-pillai-62

പരവൂർ: പൂ​ത​ക്കു​ളം പ​ഞ്ചായത്ത് ഓ​ഫീ​സി​ന് സ​മീ​പം പാ​റ​ക്ക​വി​ളയിൽ ഗോ​പാ​ല​കൃ​ഷ്​ണ​പി​ള്ള (62) നി​ര്യാ​ത​നായി. ഭാര്യ: ഇന്ദി​ര അ​മ്മ. മക്കൾ: സിന്ധു, ഷാജി, സന്ധ്യ. മ​രു​മരുമക്കൾ: ബിനു, സിന്ധു, സു​രേഷ്. സ​ഞ്ച​യ​നം 12ന് രാ​വിലെ 7ന്.