sajin-30

പരവൂർ: കുറുമണ്ടൽ ശിവശങ്കരഴികം വീട്ടിൽ നിർമ്മലന്റെയും ശശികലയുടെയും മകൻ സജിൻ (30) നിര്യാതനായി. ഭാര്യ: നീതു. മക്കൾ: കാശിനാഥൻ, ശിവപ്രിയ.