തൊടിയൂർ: മുഴങ്ങോടി മണ്ണൂരയ്യത്തിൽ പരേതനായ വിജയകുമാരൻപിള്ളയുടെ ഭാര്യ ചന്ദ്രമതിഅമ്മ (84) നിര്യാതയായി. മക്കൾ: സുജ, രേണുക, ലത. മരുമക്കൾ: രാമചന്ദ്രൻപിള്ള, രാജൻപിള്ള, കൃഷ്ണൻകുട്ടിപിള്ള. സഞ്ചയനം 15ന്.