ഉമയനല്ലൂർ: വാഴവിള വീട്ടിൽ ഷാനവാസ് (ഷാനി - 42) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: നെഫ്സി. മക്കൾ: ഹിബ, ഹിസ, ആലിം.