തൃക്കരുവ: നടുവിലച്ചേരി മുതുകാട്ടിൽ കിഴക്കതിൽ വീട്ടിൽ വിശ്വനാഥപിള്ള (വിശ്വൻപിള്ള-80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: വിലാസിനിഅമ്മ. മക്കൾ: വിധു, വിദ്യ. മരുമക്കൾ: ആർ. രാകേഷ് (കൈലാസ് ഇലക്ട്രോണിക്സ്, കടമ്പനാട്), മുകേഷ് (കേരള വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ, എടത്വ).