കേരളപുരം: മാമൂട് തേവരഴികത്ത് വീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ മുത്തുബീവി (69) നിര്യാതയായി. മക്കൾ: റംലത്ത് ബീവി, ലൈലാബീവി, അബ്ദുൽ വാഹിദ്. മരുമക്കൾ: അബ്ദുൽ ലത്തീഫ്, ഫസിലുദ്ദീൻ, ഷാമില.