sarasamma-81

പത്തനാപുരം: കമുകുംചേരി മംഗള വിലാസത്തിൽ പരേതനായ സോമനാഥന്റെ ഭാര്യ സരസമ്മ (81) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മംഗളാനന്ദൻ, സ്വർണലത, സിന്ധു. മരുമക്കൾ: ശോഭന, ശ്യാംകുമാർ, രാജേന്ദ്രൻ.