sathyaselan-r-76

തിരുവനന്തപുരം: ശ്രീകാര്യം വെഞ്ചാവോട് എ-4 ശാലീനയിൽ ആർ. സത്യശീലൻ (76, റിട്ട. ഫിസിയോതെറാപ്പിസ്റ്റ്, തിരുവനന്തപുരം മെഡിക്കൽ കോളേജ്) നിര്യാതനായി. ഭാര്യ: ഡോ. ബി. ശാലിനി. മക്കൾ: ആശംസ്, പരതയായ അനീഷ. മരുമക്കൾ: മിന്നു, സുനിൽ.