കൊല്ലം: കിളികൊല്ലൂർ പ്രിയദർശിനി നഗർ- 5 ലക്ഷ്മി വിലാസത്തിൽ പരേതനായ വേലുപിള്ളയുടെ ഭാര്യ പത്മാവതിഅമ്മ (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പി. ഇന്ദിര, വി. ചന്ദ്രൻപിള്ള, വി. രാധാകൃഷ്ണപിള്ള, വി. ഗോപാലകൃഷ്ണപിള്ള (റിട്ട. ബി.എസ്.എൻ.എൽ), വി. മുരളീധരൻപിള്ള, പി. മഞ്ജുഷ, പരേതയായ വിജയലക്ഷ്മി. മരുമക്കൾ: വിജയകുമാരി, ശ്രീകുമാരി, സുധർമ്മ, ഗീത, പരേതരായ വി.കെ. രാമചന്ദ്രൻപിള്ള, ബി. രാജേന്ദ്രൻപിള്ള, ആർ. ജയപ്രകാശൻ നായർ. സഞ്ചയനം 15ന് രാവിലെ 8ന്.