ശാസ്താംകോട്ട: കേരളാ സാംബവ സഭ 1737 -ാം നമ്പർ ശൂരനാട് വടക്ക് ടൗൺ ശാഖയുടെയും വനിതാ സമാജത്തിന്റെയും നേതൃത്വത്തിൽ ഭക്ഷ്യധാന്യക്കിറ്റും പഠനോപകരണ വിതരണവും നടന്നു.ശാഖാ പ്രസിഡന്റ് എൻ.രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് ആർ.സോമൻ, ആർ. ബാബു, ശ്രീകല, ഗോപി, രാജു, പ്രസന്ന എന്നിവർ നേതൃത്വം നൽകി.