കൊല്ലം: മയ്യനാട് പഞ്ചായത്തിൽ ട്രിപ്പിൽ ലോക്ക്‌ഡൗണായതിനാൽ 12ന് നടത്താനിരുന്ന എംപ്ലോയബിലിറ്റി സ്‌കിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഇന്റർവ്യൂ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.