emmanuvel-59

കുണ്ടറ: കാഞ്ഞിരകോട് തെറ്റിക്കുന്ന് ചരുവിള പുത്തൻവീട്ടിൽ ഇമ്മാനുവേൽ (ജോയി, 59) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അൽഫോൺസ. മക്കൾ: സ്റ്റുബാർഡ്, സുമിത, സോണിയ. മരുമക്കൾ: സനോജ്, ഷിജോ.