sasidharan-73

കുറ്റിവട്ടം: വടക്കുംതല മേക്ക് തോട്ടുംമുഖത്തിൽ ശശിധരൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: മണിഅമ്മ (റിട്ട. പോസ്റ്റ് ഓഫീസ്, വടക്കുംതല). മക്കൾ: ഷൈനു (ബി.എസ്.എഫ്), ശംഭു, ശ്രീലക്ഷ്മി. മരുമകൾ: ചിപ്പി. സഞ്ചയനം 14ന് രാവിലെ 7ന്.