valsalamani-70

ആലഞ്ചേരി: വിനായകം വീട്ടിൽ കെ. സോമന്റെ ഭാര്യ വത്സലാമണി (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സിനോജ്, ആരു.വി. രാജ്. മരുമക്കൾ: അയോണ സിനോജ്, നീതു ആരു. സഞ്ചയനം 13ന് രാവിലെ 8ന്.