കൊട്ടാരക്കര: തേവലപ്പുറം കിഴക്ക് കാവനാട്ട് വടക്കതിൽ സോമൻ (76) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: മനോജ്, മഞ്ജു. മരുമക്കൾ: ആര്യ, ലെജു. സഞ്ചയനം 15ന്.