കൊട്ടാരക്കര: തേവലപ്പുറം കിഴക്ക് പാറവിള വീട്ടിൽ തമ്പിയുടെ ഭാര്യ ലീല (62) നിര്യാതയായി. മക്കൾ: ഷൈലജ, ഷൈനി, ഷിജുമോൻ. മരുമക്കൾ: റെജി, സാജൻ, സൗമ്യ.