കൊല്ലം: ലീഡർ കെ. കരുണാകരൻ അനുസ്മരണ സമിതി ജില്ലാ ചെയർമാനായി ബി. ശങ്കരനാരായണപിള്ളയെയും ജനറൽ കൺവീനറായി മണ്ണൂർ വി.കെ. ഐസകിനെയും സംസ്ഥാന ചെയർമാനായി കെ. മുരളീധരനെയും നിയമിച്ചു. ജി. യശോധരൻ പിള്ള, വിനു മംഗലത്ത്, അരുൺ ശങ്കർ (വൈസ് ചെയർമാൻ), ശ്രീരാജ് വാളത്തുംഗൽ, ആസാദ് അഷ്ടമുടി, മാവടി പ്രിൻസ്, ആർ. സുലോചന, സിസിലി ജോബ്, അജയ് കോയിവിള, റിയാസ് റഷീദ്, ബിജു വിശ്വരാജ് (കൺവീനർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.