pamp-
പിടികൂടിയ മൂർഖൻ പാമ്പ്

പള്ളിമൺ : ഇളവൂർ മണികണ്ഠേശ്വരത്ത് പത്രം ഏജന്റ് പ്രസാദിന്റെ വീട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. കുളപ്പാടം പൊലീസിന്റെ സഹായത്തോടെ കൊല്ലത്ത് നിന്ന് പാമ്പ് പിടിത്തക്കാരൻ മുരുകൻ എത്തിയാണ് ആറടി നീളമുള്ള പാമ്പിനെ പിടികൂടിയത്.