കരുനാഗപ്പള്ളി: പുതിയകാവ് ശരത്ത് ഭവനത്തിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ രാജമ്മ (87) നിര്യാതയായി. മക്കൾ: ശശിധരൻപിള്ള, ലീലാമ്മ, സന്തോഷ്. മരുമക്കൾ: അജിതകുമാരി, രാമചന്ദ്രൻപിള്ള, മായ. സഞ്ചയനം 15ന് രാവിലെ 8ന്.