fathima-kunju-80

കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂർ കണ്ണങ്കോട്ട് വടക്കതിൽ പരേതനായ അബ്ബാസിന്റെ ഭാര്യ ഫാത്തിമാകുഞ്ഞ് (80) നിര്യാതയായി. മക്കൾ: സബീന, നസീർ, നുസൈഫ, നിസാം (സൗദി), നിസാർ, ലൈല, നവാസ്. മരുമക്കൾ: നാസിമുദ്ദീൻ (റിട്ട. പഞ്ചായത്ത് ഉദ്യോഗസ്ഥൻ,​ കെ.എസ്.പുരം), റഷീദ് (കെ.എം.എം.എൽ,​ ചവറ), അമാൻ, മൈമൂന, ഷൈല, റസിയ, ഷെമീമ.