കൊല്ലം: കൂട്ടിക്കട ആയിരംതെങ്ങ് ചേരിയിൽ രാജഭവനിൽ അർജ്ജുനൻ (96) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: പരേതനായ രാജൻ, ചന്ദ്രൻ, ലൈല, ബാലചന്ദ്രൻ, ശ്രീകുമാർ, പരേതയായ ഉഷ, ചിത്രലേഖ, ശ്രീലത, പ്രസന്നകുമാരൻ. മരുമക്കൾ: സുവർണ, സുധർമ്മണി, പരേതനായ ഗോപിനാഥൻ, ലീന, ഗിരിജ, കൃഷ്ണൻ, പരേതനായ ഉണ്ണിക്കൃഷ്ണൻ, ചന്ദ്രബോസ്, ഷൈനി.