thankachan-85

കുന്നിക്കോട്: ഞാറയ്ക്കാട് മുകളുവിളയിൽ തങ്കച്ചൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഞാറക്കാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: കുഞ്ഞുമോൾ, ബാബു, ജോയി, മോളി, വർഗീസ്. മരുമക്കൾ: പരേതനായ കുഞ്ഞുമോൻ, ഷേർലി, റോജി, ജോസഫ്, ഷീജ.