chandrasekaran-nair-r-

പുനലൂർ: ഏരൂർ മണലിൽ മൈലോട്ട് വിള വീട്ടിൽ ആർ. ചന്ദ്രശേഖരൻ നായർ (64, റിട്ട. അസി. നഴ്സ്, പുനലൂർ ഗവ. താലൂക്ക് ആശുപത്രി ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ലത ചന്ദ്രൻ. മക്കൾ: ഹരി.സി. നായർ, രശ്മിമോൾ.