പ്രാക്കുളം: സൗപർണികയിൽ (ബംഗ്ലാവിൽ) പരേതനായ ഭാസ്‌കരൻ പിള്ളയുടെ മകൻ ബി. മോഹനചന്ദ്രൻ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: ഗീത മോഹൻ. മക്കൾ: ഗണേഷ് മോഹൻ, ഭാസ്‌കർ മോഹൻ. സഞ്ചയനം 15ന് രാവിലെ 7ന്.